ഏതോ ജന്മ കൽപ്പനയിൽ വളരെ സന്തോഷം നിറഞ്ഞ മുഹൂർത്തമാണ് നടക്കാൻ പോകുന്നത്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന മുഹൂർത്തമായിരുന്നു ഇത്. അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ നിർണായക ദിവസമാണ്. അശ്വിനോടുള്ള പ്രണയം ശ്രുതി ഇന്ന് തിരിച്ചറിയുകയാണ്. എന്നാൽ പ്രതീക്ഷിക്കാതെ ശ്രുതിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ കാരണം എല്ലാം മാറിമറിയുകയാണ്
Athira A
in serialserial story review
അശ്വിനോടുള്ള ശ്രുതിയുടെ പ്രണയം പുറത്ത്; ശ്യാമിനെ അടിച്ചിറക്കി; രക്ഷകനായി അവൻ; വമ്പൻ ട്വിസ്റ്റ്…
-
Related Post