ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ് അശ്വിനും ശ്രുതിയും എല്ലാവരും. ഓരോ ജോലികളും ഓരോരുത്തരായിട്ടാണ് നോക്കുന്നത്. ഇതിനിടയിൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളും ഉണ്ടായി. ഈ ആഘോഷത്തോട് കൂടി അശ്വിന്റെയും ശ്രുതിയുടെയും ജീവിതം തന്നെ മാറിമറിയാൻ പോകുകയാണ്.
Athira A
in serialserial story review