വെള്ളി നാണയം കൊടുത്ത് ശ്രുതിയെ നെഞ്ചോട് ചേർത്ത് അശ്വിൻ; കണ്ണ് നിറഞ്ഞ് അഞ്ജലി; വമ്പൻ ട്വിസ്റ്റ്!!

അശ്വിന്റെ സ്വഭാവത്തിൽ പെട്ടന്നുണ്ടായ മാറ്റമാണ് എല്ലാവരെയും ഇപ്പോൾ ഞെട്ടിക്കുന്നത്. ശ്രുതിയെ ഇന്ന് വലിയൊരു അപകടത്തിൽ നിന്നും അശ്വിൻ രക്ഷിക്കുന്നുണ്ട്. എന്നാൽ അത് തുറന്ന് പറയാനോ പ്രകടിപ്പിക്കാനൊന്നും അശ്വിൻ തയ്യാറല്ല. അത് മാത്രമല്ല ശ്രുതിയോട് അശ്വിനിപ്പോൾ പ്രണയം തോന്നിയിരിക്കുകയാണ്. പക്ഷെ പ്രതീക്ഷിക്കാതെയാണ് ശ്രുതിയെ തേടി ആ ഞെട്ടിക്കുന്ന വാർത്ത എത്തിയത്.

വീഡിയോ കാണാം

Athira A :