ഇന്ന് അശ്വിന്റെ വീട്ടിലെത്തിയ ശ്രുതിയാകെ അത്ഭുതപ്പെട്ടുപോയി. അശ്വിന്റെ പെട്ടെന്നുള്ള മാറ്റത്തിൽ അമ്പരന്നിരിക്കുകയാണ് എല്ലാവരും. കൂടാതെ ശ്രുതിയ്ക്ക് ഇന്ന് ഒരു കൈയബദ്ധം സംഭവിച്ചു. ഈ സമയത്താണ് അശ്വിൻ അവിടേയ്ക്ക് വന്നത്. പക്ഷെ അശ്വിന്റെ നീക്കം ശ്രുതിയെ വല്ലാതെ ഞെട്ടിച്ചു…
Athira A
in serialserial story review