ഈ ഒരാഴ്ച അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിലെ നിർണായക ദിവസമാണ്. ഇതുവരെ ശ്രുതിയെ കണ്ടാൽ ദേഷ്യപ്പെടുന്ന അശ്വിന്റെ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ശ്രുതിയെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുകയാണ്. എന്നാൽ ശ്യാമിന്റെ വരവോടെ എല്ലാം മാറിമറിയും. ശ്യാമിന്റെ ചതിയും പുറത്താകും….
Athira A
in serialserial story review