അശ്വിനും ശ്രുതിയും ഒന്നിച്ചു; സഹിക്കാനാകാതെ ശ്യാം ചെയ്തത്; പിന്നാലെ സംഭവിച്ച വമ്പൻ ട്വിസ്റ്റ്…

ആശുപത്രിയിലെ ബില്ല് അശ്വിൻ അടച്ചു. ഇതറിഞ്ഞ ശ്രുതി ഞെട്ടിപ്പോയി. അശ്വിൻ സഹായിച്ചു എന്നറിഞ്ഞ് ശ്രുതിയ്ക്ക് ഒരുപാട് സന്തോഷം തോന്നി. സങ്കടപ്പെട്ടിരുന്ന ശ്രുതിയുടെ കൈ കോർത്തുപിടിച്ച് എപ്പോഴും ഞാനുണ്ടാകും എന്നൊരു വിശ്വാസം അശ്വിൻ നൽകി. എന്നാൽ ഈ സമയം ശ്രുതിയും ശ്യാമും തമ്മിലുള്ള വിവാഹം നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ അവസാനം സംഭവിച്ചതോ ഇങ്ങനെ…..

വീഡിയോ കാണാം

Athira A :