ശ്രുതിയ്ക്ക് താങ്ങായി അശ്വിൻ; അഞ്ജലിയുടെ മുന്നിൽ അകപ്പെട്ട് ശ്യാം; സത്യം പുറത്ത്; പിന്നാലെ സംഭവിച്ചത്!!!

ശ്രുതിയെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ അശ്വിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് ശ്രുതി തന്റെ വിഷമങ്ങൾ തുറന്ന് പറഞ്ഞു. ഇതൊന്നും അറിയാതെ ശ്രുതിയുമായിട്ടുള്ള തന്റെ വിവാഹം ഉറപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു ശ്യാം. പെട്ടന്നാണ് ശ്യാമിന് വലിയൊരു തിരിച്ചടി കിട്ടിയത്

വീഡിയോ കാണാം

Athira A :