അശോകന് സ്ട്രോക്ക് വന്നതാണെന്നും ശരീരം തളർന്നു പോയി എന്നും ഡോക്ടർ പറഞ്ഞപ്പോൾ ശ്രുതിയ്ക്കും വീട്ടുകാർക്കും സഹിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ വാർത്ത കേട്ട് ശ്യാമിന് ഒരുപാട് സന്തോഷമായി. ഈ ഒരു അവസരം മുതലെടുത്ത് ശ്രുതിയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ശ്യാം ശ്രമിക്കുന്നത്. ശ്രുതിയുടെ മനസ്സിൽ കയറിപ്പറ്റാൻ ശ്യാം ഒരു തന്ത്രവും നടത്തി. എന്നാൽ അതിനു ശേഷം സംഭവിച്ചതോ….
Athira A
in serialserial story review