ശ്രുതി ഇനി അശ്വിന്റെ ഭാര്യ.? ഇരുവരും ഒന്നിക്കുന്നു

ശ്രുതിയും അശ്വിനും അവിടന്ന് രക്ഷപ്പെട്ട് അവിടെയുള്ള ഒരു വീട്ടിൽ ഭക്ഷണം കഴിക്കാൻ വേണ്ടി എത്തുകയാണ്. എന്നാൽ അവിടെയുള്ള ഭാര്യയും ഭർത്താവും അശ്വിനും ശ്രുതിയും വിവാഹം കഴിച്ചവരാണെന്ന് തെറ്റിദ്ധരിക്കുകയാണ്. പിന്നീട് സംഭവിച്ചതോ.. വമ്പൻ ട്വിസ്റ്റ്

വീഡിയോ കാണാം

Athira A :