വെറുപ്പ് മാറി പ്രണയത്തിലേക്ക്; അഞ്ജലിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!

കുഴിക്കകത്ത് വീണ് കിടന്ന ശ്രുതിയെ അശ്വിൻ കണ്ടുപിടിക്കുകയും രക്ഷിക്കുകയും ചെയ്തു. രണ്ടുപേരും അവിടന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് മറ്റൊരു ദുരുന്തം ശ്രുതിയെ തേടിയെത്തുന്നത്. എന്നാൽ ഇതൊന്നും അറിയാതെ ലാവണ്യയെ എംബ്രോയിഡറി വർക്ക് പഠിപ്പിക്കാൻ എത്തിയ പ്രീതിയ്ക്ക് ചെറിയ അപകടം സംഭവിക്കുകയും അതിൽ നിന്ന് ആകാശ് പ്രീതിയെ രക്ഷപ്പെടുത്തുന്നത് കണ്ട് സഹിക്കാതെ മനോരമ പ്രീതിയെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്തത്. ഇത് കണ്ട് സഹിക്കാൻ കഴിയാതെ ആകാശിന്റെ തീരുമാനത്തിൽ ഞെട്ടി നിൽക്കുകയാണ് മനോരമ.

വീഡിയോ കാണാം

Athira A :