ഈ ഒരാഴ്ച്ച ഏതോ ജന്മ കൽപ്പനയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടക്കാൻ പോകുന്നത്. അശ്വിനും ശ്രുതിയും തമ്മിൽ പരസ്പ്പരം മാലയിടുകയും, അവരുടെ പ്രണയവുമാണ് നടക്കുന്നത്. ശ്രുതിയെ ദ്രോഹിക്കാൻ വന്ന ആളുകളെ അശ്വിൻ അടിച്ച് ഓടിക്കുന്നതും അതിന്റെ മുന്നോടിയായി ശ്രുതിയ്ക്ക് വലിയൊരു അപകടവും സംഭവിക്കുന്നുണ്ട്.
Athira A
in serialserial story review