ശ്രുതിയെ വീഴാതെ ചേർത്ത് പിടിച്ച് അശ്വിൻ; ലാവണ്യയെ നടുക്കിയ ആ വാർത്ത; പിന്നാലെ വമ്പൻ ട്വിസ്റ്റ്..!

ശ്രുതി കാറിൽ അകപ്പെട്ട കാര്യം അശ്വിൻ തിരിച്ചറിഞ്ഞു. അതിന് ശേഷം അശ്വിനൊപ്പം ശ്രുതിയും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. പക്ഷെ ലാവണ്യയും അശ്വിനും തമ്മിൽ പ്രണയിക്കാൻ വേണ്ടി ശ്രുതി ഒപ്പിച്ച പണി അവസാനം ശ്രുതിയ്ക്ക് തന്നെ തിരിച്ചടിയായി മാറുകയാണ്. പിന്നീട് അങ്ങോട്ട് നടന്നത് പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റുകളായിരുന്നു.

വീഡിയോ കാണാം

Athira A :