അശ്വിനെ വലിയൊരു അപകടത്തിൽ നിന്നുമാണ് ശ്രുതി രക്ഷിച്ചിരിക്കുന്നത്. എന്നാൽ ആ ഒരു സമയത്ത് താൻ അശ്വിനോട് ദേഷ്യപ്പെട്ടത് ഒട്ടും ശരി ആയില്ലെന്നും അതുകൊണ്ട് അശ്വിനോട് ക്ഷമ ചോദിക്കാനും വേണ്ടി ശ്രുതി പോകുകയാണ്. പക്ഷെ അശ്വിന്റെ റൂമിൽ ചെന്നതിന് ശേഷം നടന്ന സംഭവങ്ങളും, പെട്ടന്നുണ്ടായ അശ്വിന്റെ മാറ്റവും എല്ലാം ശ്രുതിയെ ശ്രുതിയെ ഞെട്ടിച്ച് കളഞ്ഞു. എന്നാൽ അതിന് ശേഷം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അശ്വിന്റെയും ശ്രുതിയുടെയും ജീവിതത്തിൽ സംഭവിച്ചത്.
