ഇന്ന് ഏതോ ജന്മ കൽപ്പനയിൽ അശ്വിന് വലിയൊരു അപകടം സംഭവിക്കുകയും ,ആ അപകടത്തിൽ നിന്നും ശ്രുതി അശ്വിനെ രക്ഷിക്കുകയുമാണ്. ഇതോടു കൂടി ഇതുവരെ ശ്രുതിയോട് ദേഷ്യം കാണിച്ച അശ്വിന്റെ മനസ്സിൽ ശ്രുതിയോട് ചെറിയൊരു ഇഷ്ട്ടം തോന്നുകയും ചെയ്യുന്നുണ്ട്. ചില അപ്രതീക്ഷിത സംഭവങ്ങളും അവരുടെ ജീവിതത്തിൽ സംഭവിക്കുകയാണ്.
