ആ രഹസ്യം പുറത്ത്; ആഘോഷത്തിനിടയിൽ ശ്യാമിന് തിരിച്ചടി!!

എങ്ങനെയെങ്കിലും ജയിക്കുക എന്ന ഒരൊറ്റലക്ഷ്യമാണ് അശ്വിന്റെയും ശ്രുതിയുടെയും മനസ്സിൽ. പക്ഷെ ഇപ്പോൾ അശ്വിനം വീട്ടുക്കാരുമാണ് മുന്നിട്ട് നിൽക്കുന്നത്. അതിന്റെ സങ്കടത്തിലാണ് ഇപ്പോൾ ശ്രുതി. എന്നാൽ സംഗീത് ആഘോഷത്തിനിടയിലും അഞ്ജലിയെ തകർക്കാൻ ശ്രമിക്കുന്ന ശ്യാമിന് ഇന്നൊരു മുട്ടൻപണി തന്നെയാണ് കിട്ടുന്നത്.

വീഡിയോ കാണാം

Athira A :