ശ്രുതിയെ കാണാനില്ല; ഓടിയെത്തി അശ്വിൻ; പിന്നാലെ വമ്പൻ ട്വിസ്റ്റ്

സത്യം തിരിച്ചറിഞ്ഞ അശോകൻ തെളിവുകൾ സഹിതം ശ്യാമിനെ പിടികൂടി. പക്ഷെ സാമര്‍ത്ഥ്യക്കാരനായ ശ്യാം പല കള്ളങ്ങളും പറഞ്ഞ് അതിൽ നിന്നെല്ലാം തടിതപ്പി. എന്നാൽ ഇതൊന്നും അറിയാതെ അശ്വിനും ശ്രുതിയും കാർ കേടായി അവസാനം നടക്കാൻ തുടങ്ങി. എവിടേക്കാണെന്നോ എങ്ങോട്ടാണെന്നോ അറിയാതെ അങ്ങനെ യാത്ര തുടർന്നു. പക്ഷെ യാത്രയ്ക്കിടയിൽ ശ്രുതിയ്ക്ക് വലിയൊരു അപകടം സംഭവിച്ചു. ഓടിയെത്തിയ അശ്വിൻ കണ്ട കാഴ്ച മറ്റൊന്നായിരുന്നു.

വീഡിയോ കാണാം

Athira A :