എന്താ മോളൂസേ ജാഡയാണോ? എന്ന് കേള്‍ക്കുമ്പോള്‍ എസ്തറിന്റെ പ്രതികരണം ഇങ്ങനെ

മലയാള സിനിമയിൽ ബാലതാരമായിയെത്തിയ താരമാണ് എസ്തർ അനിൽ. നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമയിലേക്ക് കാലെടുത്തു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട് . ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷനാണ് ശ്രദ്ധ നേടിയിരിക്കുന്നത് .”എന്താ മോളൂസേ ജാഡയാണോ? എന്ന് കേള്‍ക്കുമ്പോള്‍ എന്റെ പ്രതികരണം, ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം” എന്നാണ് കുറിച്ചിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള കുര്‍ത്തിയാണ് എസ്തര്‍ ധരിച്ചിരിക്കുന്നത് എന്താ മോളൂസേ ജാഡയാണോ എന്ന ചോദ്യം ഇന്ന് സോഷ്യൽ മീഡിയയിൽ സ്ഥിരം കേൾക്കുന്നതാണ്. ഈ ചോദ്യം തന്നെ ഒരുപാട് ട്രോളുകൾക്കും വഴിവെച്ചിരുന്നു

ബാലതാരത്തിൽ നിന്നും നായികയായി എസ്തർ തുടക്കം കുറിക്കുകയും ചെയിതിട്ടുണ്ട്.ഷെയ്ന്‍ നിഗം ചിത്രം ‘ഓള് എന്ന ചിത്രത്തിലാണ് നായിക.

about esther

Noora T Noora T :