ബാല എലിസബത്ത് വിവാഹമോചന വാർത്ത തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. യഥാര്‍ഥത്തില്‍ ഇവരുടെ ജീവിതത്തില്‍ എന്താണെന്ന് സംഭവിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. എലിസബത്ത് നല്ലൊരു വ്യക്തിയാണെന്ന് മാത്രമാണ് ബാല എല്ലാ അഭിമുഖങ്ങളിലും പറയുന്നത്. ഇപ്പോഴിതാ യൂട്യൂബിൽ എലിസബത്ത് പങ്കിട്ട പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. എലിസബത്ത് പറയുന്നത് കേൾക്കാൻ വീഡിയോ കാണുക