നടൻ ബാലയുടേയും ഡോക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ എലിസബത്തിന്റെയും വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നതിനിടെ എലിസബത്ത് പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. എലിസബത്ത് പങ്കിട്ട ഒരു പ്രചോദനാത്മക കഥയും, അതിനു നൽകിയ ക്യാപ്ഷനും ആണ് വൈറലായി മാറുന്നത്.
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക