ദിയ കൃഷ്ണയുടെ ബിസിനസ് പൂട്ടിച്ചു! വൻ കൊള്ള, ചതികൾ പുറത്ത്! വിവാഹത്തിന് പിന്നാലെ തിരിച്ചടി! പൊട്ടിക്കരഞ്ഞ് ദിയയും അശ്വിനും

മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരപുത്രിയാണ് ദിയ കൃഷ്ണ. താരത്തിന് ഇപ്പോൾ വലിയ വിമർശനങ്ങളാണ് തേടിയെത്തുന്നത്. ദിയ കൃഷ്ണയുടെ ബിസിനസ് സംരഭമായ ഓൺലൈൻ സ്റ്റോറിനു എതിരെയാണ് പരാതികളും വിമർശനവും ഉണ്ടായത്.

അതേസമയം ഉപ്പും മുളകും ലൈറ്റ് കുടുംബമാണ് ദിയയ്‌ക്കെതിരെ വിമർശത്തിന് എത്തിയത്. ഫാമിലി വ്ലോ​ഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ദിയയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും താൻ വാങ്ങിയ പ്രൊഡക്ട് വളരെ മോശമായിരുന്നെന്നും താൻ പറ്റിക്കപ്പെട്ടു എന്നും ചാനലിന്റെ ഉടമയായ സം​ഗീത അനിൽകുമാർ പറയുന്നു.

മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയതെന്നും ഒരു പൊട്ടിയ ഐറ്റം ആണ് തനിക്ക് ലഭിച്ചതെന്നും ഇവർ പറയുന്നു.

കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നു. മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം പാർസൽ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണെന്നും ഇവർ പരാതി പറയുന്നു.

പിന്നാലെ കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും എന്നാൽ അതിനെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ചപ്പോൾ ഓ ബൈ ഓസി ടീമിൽ നിന്നും വ്യക്തമായ മറുപടിയുമില്ലെന്നുമാണ് പറയുന്നത്.

Vismaya Venkitesh :