കുടുംബത്തെ ഞെട്ടിച്ച് ദിയ കൃഷ്ണ! ഇത് കുറച്ച് കൂടിപോയെന്ന് പ്രേക്ഷകർ… ആ മുഖത്ത് നിന്ന് കണ്ണെുക്കാൻ തോന്നുന്നില്ല! ഉടൻ അത് സംഭവിക്കും…?

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിൻരെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹമാണ് ആദ്യം നടക്കാൻ പോകുന്നത്. ഇതിന്റെ തയ്യാറെടുപ്പിലാണ് കുടുംബം. ഇന്ന് സമൂഹ മാധ്യമത്തിലെ മികച്ച പ്രണയ ജോഡികൾ ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷുമാണ്. അശ്വിൻ വന്നതിനു ശേഷം അശ്വിനുമായുള്ള വീഡിയോകളാണ് കൂടുതൽ അപ്ലോഡ് ചെയ്യാറ്. താരത്തിന്റെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റും വൈറലായിട്ടുണ്ട്.

സാരി ഉടുത്ത് ഒരു നാട്ടിൻപുറത്ത് കാരിയായാണ് ദിയ എത്തിയിരിക്കുന്നത്. ഒരു പഴയ മോഡൽ പച്ച നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. വൈറ്റ് ഷർട്ടും പാന്റസും ധരിച്ച് ഒരു എല​ഗന്റ് ലുക്കിലാണ് അശ്വിൻ എത്തിയിട്ടുള്ളത്. എന്നാൽ സാരിയിൽ എത്തിയ ദിയയെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്.

‘ഓരോ ദിവസം കഴിയുന്തോറും ദിയ കൂടുതൽ സുന്ദരിയാവുന്നു, ആ മുഖത്ത് നിന്ന് കണ്ണെുക്കാൻ തോന്നുന്നില്ല’ എന്നുള്ള കമന്റുകളാണ് വരുന്നത്.

അതേസമയം ദിയയുടെ സുഹൃത്തിന്റെ വിവാഹത്തിന് പോകുവാൻ തയ്യാറെടുത്ത ഇരുവരുടെയും ചിത്രങ്ങളാണ് വൈറലായത്. സാധാരണയായി സാരിയിൽ കാണാറില്ലാത്ത ആളാണ് ദിയ.

എന്നാൽ ഈ ലുക്കിൽ വല്ലാത്തൊരു ഭം​ഗി തോന്നിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. വരുന്ന സെപ്റ്റംബറിലാണ് ദിയയുടെയും അശ്വിന്റെയും വിവാഹം ഉറപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Vismaya Venkitesh :