ദിലീപിന്റെ കൂടെ നടന്നപ്പോൾ സംഭവിച്ചത് ഞെട്ടിച്ചു… ? കിട്ടിയത് വമ്പൻ തിരിച്ചടി എല്ലാം തുറന്നടിച്ച് ലിസ്റ്റിന്‍

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 9 ന് തീയറ്ററുകളിലെത്തും. ദിലീപിന്റെ 150ാമത്തെ ചിത്രമാണിത്. ഒരു വർഷത്തിന് ശേഷം എത്തുന്ന ദിലീപ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Vismaya Venkitesh :