നവ്യയുടെ തൊലിക്കട്ടി അപാരംദിലീപിനോട് നടി ചെയ്തത്…അന്ന് കുറ്റംപറഞ്ഞ് ദിലീപിനെ ചതിച്ചു! ഇന്ന് കൂടെ ഇരിക്കുന്നു

ദിലീപിനൊപ്പമുള്ള വീഡിയോ വൈറലായതിനു പിന്നാലെ നവ്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ഒരു പ്രമുഖ ചാനലിൽ പങ്കെടുത്തപ്പോൾ നവ്യയും ദിലീപും പഴയ സൗഹൃദവും ചിരിയുമെല്ലാം മായി പരിപാടി അടിച്ചുപൊളിച്ചിരുന്നു.

ദിലീപും നവ്യയും ഒന്നിച്ച് എത്തിയതോടെ ഇരുവരും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായ പാണ്ടിപ്പടയിലെ രംഗങ്ങള്‍ വേദിയില്‍ റീക്രിയേറ്റ് ചെയ്തതു. ഇവർ ഒന്നിച്ചെത്തിയതോടെയാണ് വിമർശനം കടുത്തത്.

അതിനു കാരണം നടി ആക്രമിക്കപ്പെട്ട കേസാണ്. ‘നവ്യയുടെ തൊലിക്കട്ടി അപാരം…. ഉള്ള കുറ്റം മൊത്തം പറഞ്ഞിട്ട് ദിലീപിന്റെ കൂടെ ഇങ്ങനെ ഇരിക്കുന്നുണ്ടല്ലോ’, ‘ദിലീപേട്ടൻ പാവം.

നവ്യ എത്ര കുറ്റം പറഞ്ഞതാ. അതൊന്നും മനസ്സിൽ വെക്കാതെ അവരോട് എന്ത് നല്ല രീതിയിലാണ് സംസാരിക്കുന്നത് , അവരോട് എന്ത് നല്ല രീതിയിലാണ് സംസരികുന്നതെന്നും തുടങ്ങി നിരവധി കമാറ്റുകളാണ് വരുന്നത്.

അതേസമയം തന്നെ , ദിലീപ് അറസ്റ്റിലായപ്പോൾ ഞെട്ടിപ്പോയി എന്നും പരാതിയിൽ ഉറച്ചു നിന്ന അതിജീവിതയെ അഭിനന്ദിക്കുകയുമാണ് നവ്യ നായർ ചെയ്തതെന്നും അല്ലാതെ ദിലീപിനെ കുറ്റം പറഞ്ഞിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

Vismaya Venkitesh :