മലയാളി പ്രേക്ഷരുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നടി മഞ്ജു വാര്യര്‍. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമെന്നാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
നടന് ദിലീപിനെ വിവാഹം ചെയ്തതോടെ മലയാളത്തിനു നല്ല നടിയെയാണ് നഷ്ടപെട്ടത്. ശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം താരം ഗംഭീര തിരിച്ചു വരവ് നടത്തി. ഇപ്പോള്‍, വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നടനും മുന്‍ഭര്‍ത്താവുമായ ദിലീപിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഞ്ജു.മഞ്ജുവിന്റെ ആ മറുപടിയാണ് ഇപ്പോൾ വീണ്ടു ശ്രെധ നേടുന്നത് .
AJILI ANNAJOHN
in Uncategorized