തന്നോട് ദിലീപ് 14 വർഷം ചെയ്‌തത്‌; തനിനിറം വലിച്ചുകീറി മഞ്ജു; ഞെട്ടലോടെ സിനിമാലോകം

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്.

നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

കേവലം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു താരം എന്നതില്‍ ഉപരി അനേകം ആളുകള്‍ക്ക് പ്രചോദനമാകുന്ന വ്യക്തി കൂടിയാണ് ഇപ്പോഴും നടി മഞ്ജുവാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടി മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. സാധാരണഗതിയില്‍ നടിമാര്‍ വിവാഹ ശേഷം വരുമ്പോള്‍ വേണ്ടത്ര പരിഗണന ലഭിക്കാറില്ലെങ്കിലും മഞ്ജു വാര്യര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിട്ടാണ് പിന്നീട് അറിയപ്പെട്ടത്.

നൃത്തത്തിന് മഞ്ജുവിന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. വിവാഹം ചെയ്ത ശേഷം അഭിനയത്തോടൊപ്പം നൃത്ത വേദികളിൽ നിന്നും മഞ്ജു വാര്യർ മാറി നിന്നിരുന്നു. ഭർത്താവ് ദിലീപുമായി അകന്ന് തുടങ്ങിയ കാലത്താണ് മഞ്ജു വീണ്ടും നൃത്തം ചെയ്യുന്നത്. വേൾഡ് ഡാൻസ് ഡേയോടനുബന്ധിച്ച് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഈ വേളയിൽ നടിയുടെ സുഹൃത്തും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി മുമ്പ് പറർഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Vismaya Venkitesh :