മോഹൻലാലെ പറ്റുള്ളൂ, ദിലീപിനോട് മഞ്ജുവിന്റെ ആ പിടിവാശി… എല്ലാത്തിനും കാരണം ഇത് ദിലീപിനെ മഞ്ജു ഒറ്റികൊടുത്തു

അതേസമയം നീല നിറത്തിലുള്ള ഓവർസൈസ്ഡ് ഷർട്ടും പാന്റുമാണ് മ‍ഞ്ജു ധരിച്ചത. നടിയുടെ മാനേജർ കൂടിയായ ബിനീഷ് ചന്ദ്ര പകർത്തിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. നടിയുടെ പ്രായവും ലുക്കും താരതമ്യം ചെയ്തുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. കൂടാതെ മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ.

എന്നാൽ മഞ്ജുവിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ തന്നെ ദിലീപിനെ പരാമർശിച്ചുള്ള കമന്റുകളും ഉണ്ട്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ഫാമിലിയെ കുറിച്ചാണ് കമന്റ്. ‘ചേച്ചി പ്രിൻസ് ആൻഡ് ഫാമിലി കണ്ടോഎന്നാണ് ആരാധകർ ച്ചുടിക്കുന്നത്.. മോഹൻലാലിന്റെ കൂടെ മാത്രമേ അഭിനയിക്കു എന്ന് വാശി പിടിക്കരുതെന്നും ദിലീപ് ഏട്ടൻ തിരിച്ചു വന്നെന്നും പറയുന്നുണ്ട്., തളർത്താൻ നോക്കിയവർ ഒന്നും പണി ഏക്കാതെ സ്ഥലം വിട്ടു’,കമന്റിൽ പറഞ്ഞു. പതിവ ്പോലെ തന്നെ ഇത്തരം കമന്റുകളോടൊന്നും മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല.

Vismaya Venkitesh :