ദിലീപിന് ആരെയും വേണ്ട ആ നാടുപേരാണ് വലുത്; മീനാക്ഷിയും കാവ്യയും വീണ്ടും ചർച്ചയാകുന്നു

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്.

കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് മികച്ച പ്രതിരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്. ഇതിനിടയിലാണ് ദിലീപിന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കിന്റെ കുറിച്ചുകൂടി ചർച്ചകൾ നടക്കുന്നത്.

അതേസമയം പൊതുവെ ദിലീപ് കുടുംബ വിശേഷങ്ങൾ സ്വകാര്യ നിമിഷങ്ങൾ ഒന്നും ദിലീപ് അങ്ങനെ പങ്കിടുന്നത് കുറവാണ്. എന്നാൽ ഫോളോവേഴ്‌സിന്റെ കാര്യത്തിൽ മകൾ മീനാക്ഷിക്കും ഭാര്യ കാവ്യാ മാധവനും മുകളിൽ ആണ് ദിലീപ് എന്നതാണ് സത്യം. കാരണം 630 posts ആണ് ദിലീപ് ഇന്നുവരെ ഇൻസ്റ്റയിൽ പങ്കുവച്ചിരിക്കുന്നതെങ്കിലും 658K followers ആണ് ദിലീപിന് ഉള്ളത്.

ഇതിൽ 5 പേരെ മാത്രമാണ് ദിലീപ് ഫോളോ ചെയ്യുന്നത്. അത് ഒന്ന് കാവ്യയും രണ്ട് മീനാക്ഷിയും ആണ്. ബാക്കി ഉള്ള മൂന്നു പേര് വ്യക്തികൾ അല്ല പേജസിനെയാണ് ദിലീപ് ഫോളോ ചെയ്യുന്നതെന്നാണ് കണ്ടുപിടിത്തിരിക്കുന്നത്. മാത്രമല്ല ദിലീപിന് മറ്റാരും വേണ്ട ആ രണ്ടുപേർ മാത്രം മതിയെന്നാണ് തോന്നുന്നതെന്നും കമന്റുണ്ട്. ഭാര്യയും മകളും അതാണ് ഈ ഫോളോവേഴ്സ് ലിസ്റ്റ് ഇത്രയും ചെറുതായി പോയത് എന്നാണ് ഫാൻസ്‌ പറയുന്നത്.

Vismaya Venkitesh :