കാവ്യയേയും മക്കളേയും ഒഴിവാക്കി സഹോദരങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് ദിലീപ്; വൈറലായി ആ ചിത്രങ്ങൾ!!

ദിലീപ് മഞ്ജുവാര്യരുമായിട്ടുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയും ദിലീപും വിവാഹിതരായി. പിന്നാലെ കാവ്യയ്ക്കും ദിലീപിനുമെതിരെ ഗുരുരമായ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്ന് കൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങളെയും വിവാദങ്ങളെയുമൊക്കെ മറികടന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപുമിപ്പോള്‍.

ഒപ്പം കൂട്ടിന് മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ട്. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മറ്റ് പ്രോഗ്രാമുകളില്‍ നിന്നെല്ലാം മാറി പൂര്‍ണമായിട്ടും കുടുംബിനിയായി ജീവിക്കുകയായിരുന്നു കാവ്യ. പൊതുവേദികളില്‍ വരുന്നത് പോലും അപൂര്‍വ്വമായിരുന്നു.

ഇടയ്ക്കിടെ താരവിവാഹങ്ങളില്‍ പങ്കെടുക്കുന്ന കാവ്യയുടെ ദൃശ്യങ്ങൾ വൈറലായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണത്തെ ഓണത്തിന് കുടുംബ സമേതം എത്തിയാണ് ആരാധകർക്കായി ദിലീപും, കാവ്യയും, മീനാക്ഷിയും, മഹാലക്ഷ്മിയും. ആശംസകൾ നേർന്നത്. ഇത്തവണയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇതൊന്നുമല്ല ദിലീപിന്റെ ഫാമിലി ഓണം ചിത്രങ്ങളാണ്.

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട കുടുംബം തന്നെയാണ് ദിലീപിന്റേത്. നടനെ പോലെ തന്നെ താരത്തിന്റെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇതുവരെ സിനിമയില്‍ എത്തപ്പെട്ടില്ലെങ്കിലും ഈ താര പുത്രിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെ ലക്ഷ്യയുടെ മോഡലായി പ്രത്യക്ഷപ്പെടാറുണ്ട്. വിവാദങ്ങളെയുമൊക്കെ മറികടന്ന് സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് കാവ്യയും ദിലീപുമിപ്പോള്‍. കഴിഞ്ഞ തവണത്തെ ഓണത്തിന് കുടുംബ സമേതം എത്തിയാണ് ആരാധകർക്കായി ദിലീപും, കാവ്യയും, മീനാക്ഷിയും, മഹാലക്ഷ്മിയും. ആശംസകൾ നേർന്നത്. ഇത്തവണ ചിത്രങ്ങൾ പങ്കുവച്ചെങ്കിലും വൈറലായി മാറിയത് ദിലീപ് തറവാട് വീട്ടിൽ വച്ച് നടത്തിയ ഓണാഘോഷ ചിത്രങ്ങളാണ്.

ഇത്തവണ ഓണം അത്യന്തം ഗംഭീരമായി തന്നെ കുടുംബം ആഘോഷിച്ചു അതിന്റെ തെളിവാണ് ഇപ്പോൾ ദിലീപും മീനാക്ഷിയും കാവ്യയും ഒക്കെ പങ്കിടുന്ന പോസ്റ്റുകൾ. എന്നാൽ കുടുംബം ഒന്നടങ്കം ഓണം ആഘോഷിച്ചിട്ട് ദിലീപിന്റെ ബന്ധുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങളിൽ എവിടെയും കാവ്യയെ കാണാൻ പറ്റുന്നില്ലല്ലോ എന്നാണ് ആരാധകരുടെ ചോദ്യം.

ദിലീപ് സഹോദരൻ അനൂപ് പദ്മനാഭൻ സഹോദരി സബിത, അനൂപിന്റെ ഭാര്യ ലക്ഷ്‌മി പ്രിയ അവരുടെ മക്കൾ. എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് പങ്കുവച്ചത്. സഹോദരങ്ങളെ ചേർത്തുപിടിച്ചുനിൽക്കുന്ന ദിലീപിന്റെ ചിത്രങ്ങൾ ഒക്കെയും വൈറൽ ആണുതാനും. എന്നാൽ അവിടെ കാവ്യയും മീനാക്ഷിയും മഹാലക്ഷ്‌മിയും ഒന്നുമില്ല താനും.

ലക്ഷ്യയുടെ ബിസിനെസ്സ് ആവശ്യങ്ങൾക്ക് വേണ്ടി അതിവിപുലമായ ഒരു ഫോട്ടോഷൂട്ട് തന്നെ ആണ് ഇത്തവണ ദിലീപും കാവ്യയും നടത്തിയത്. അതി ഗംഭീരമായി തന്നെ ഒരുങ്ങിയെത്തിയാണ് ഓണത്തിന്റെ ചിത്രങ്ങളും വീഡിയോസും ഇരുവരും പുറത്തുവിട്ടത് . ലക്ഷ്യയുടെ മോഡൽ ആയി മീനാക്ഷിയും മഹാലക്ഷ്മിയും എത്തിയിരുന്നു.

മാത്രവുമല്ല. ഒരു വമ്പൻ ടീം തന്നെ ഷൂട്ടിനായി എത്തിയിരുന്നു. അനൂപ് ഉപാസന ആണ് ചിത്രങ്ങൾ പകർത്തിയത്. മീനാക്ഷി പങ്കുവച്ച ഒരു സ്റ്റാറ്റസിൽ കണ്ട അമലിനെ തേടി പോയപ്പോഴാണ് ആരാണ് ഈ വ്യക്തി എന്നും ആരാധകർ കണ്ടെത്തിയത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് അമൽ. എന്നും ഉണ്ണിയാണ് കാവ്യയേയും മീനാക്ഷിയെയും ഒരുക്കുന്നത്. ഒട്ടുമിക്ക ഫോട്ടോഷൂട്ടിലും ഒരുക്കിയത് ഉണ്ണി ആയിരുന്നു. പിന്നാലെയാണ് മീനാക്ഷിക്കും, മഹാലക്ഷ്മിക്കും മേക്ക്അപ് ഇടാൻ വേണ്ടി അമൽ എത്തിയത്. ഇവർക്ക് മാത്രമല്ല കാവ്യയേയും ദിലീപിനെയും ഒരുക്കിയതും അമൽ ആണ്.

Athira A :