നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റം സംബന്ധിച്ച സുപ്രീം കോടതി വിധി അതിജീവിതയ്ക്കേറ്റ തിരിച്ചടിയായി കാണുന്നില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ വിചാരണ കോടതിയിൽ നിന്നല്ലെങ്കിൽ മറ്റൊരു കോടതിയിൽ നിന്നും കുറ്റവാളികൾക്കെല്ലാം ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.കേസിൽ ദിലീപ് അടക്കമുള്ളവർക്കെതിരെ ശക്തമായ തെളിവുകൾ കോടതിക്ക് മുൻപിലുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസിൽ ദിലീപിന് കുരുക്കാകുന്നത് തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് .
കൂടതൽ അറിയാം വീഡിയോയിലൂടെ
AJILI ANNAJOHN
in Uncategorized