ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് നിരവധി പരിപാടികളിലും ഷോപ്പ് ഉദ്ഘാടനങ്ങൾക്കും ക്ഷേത്ര പരിപാടികളിലുമെല്ലാം മുഖ്യാതിഥിയായി എത്തുന്ന കാഴ്ചയാണ് ഇപ്പോൾ മലയാളികൾ കാണുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം താനൂരിൽ ഷോപ്പിങ് മാൾ ഉദ്ഘാടനത്തിന് ദിലീപ് എത്തിയിരുന്നു. സംഭവിച്ചത് ഇതായിരുന്നു