നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയായിരുന്നു ഏല്‍ക്കേണ്ടി വന്നത്. കേസ് നിലവിലെ വിചാരണ കോടതിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു
നടിയെ ആക്രമിച്ച കേസ് ശരിയായ രീതിയില്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ്
അഡ്വ. പ്രിയദര്‍ശന്‍ തമ്പി പറയുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്