നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരന്( 83) നിര്യാതയായി. വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടര്‍ന്നായിരുന്നു അന്ത്യം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നു മണിയോടെ ചേരാനല്ലൂര്‍ ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ധർമ്മജന്റെ വീട്ടിലെ ദൃശ്യങ്ങൾ..
AJILI ANNAJOHN
in News