ലോകത്തിനു മുഴുവൻ മാതൃകയായി കൊച്ചി നെടുമ്പാശേരി വിമാനത്താവളം .. ! കാണാം നെടുമ്പാശേരി വിമാനത്താവളം എങ്ങനെ മലയാളിക്ക് അഭിമാനം ആകുന്നുവെന്ന് !

ലോകത്തിനു മുഴുവൻ മാതൃകയായി കൊച്ചി നെടുമ്പാശേരി വിമാനത്താവളം .. ! കാണാം നെടുമ്പാശേരി വിമാനത്താവളം എങ്ങനെ മലയാളിക്ക് അഭിമാനം ആകുന്നുവെന്ന് !

കേരളത്തിന്റെ പ്രധാനപ്പെട്ട വിമാനത്താവളത്തിൽ ഒന്നാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളം.

ലോകത്തിൽ തന്നെ സോളാർ പവറിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനത്താവളം എന്ന ഖ്യാതി ഇപ്പോൾ കൊച്ചിക്ക് സ്വന്തമാണ്.

Anamika :