സിനിമ രംഗത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

മലയാള സിനിമാ പ്രസിദ്ധീകരണ രംഗത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.

മലയാള സിനിമയിലെ പല താരങ്ങളുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. നാനയിലെ ആദ്യ ഫോട്ടോഗ്രാഫറായിരുന്നു കൃഷ്ണന്‍ കുട്ടി. നാന, കേരളശബ്ദം എന്നീ വാരികകലൈനിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മണക്കാട് പുത്തന്‍കോട്ട ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

cinema photographer krishnankutty passes away

Noora T Noora T :