അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ. എന്നാൽ ആ പ്രതീക്ഷയും തകർത്തായിരുന്നു ചന്ദ്രമതിയുടെ നീക്കം. അതോടുകൂടി ശ്രുതിയുടെ ശ്രമങ്ങളും തകർന്നു.
Athira A
in serialserial story review