അച്ഛമ്മയുടെ വരവോടെ ചന്ദ്രമതിയുടെ പത്തി താഴ്ന്നിരിക്കുകയാണ്. വന്നപ്പോൾ തന്നെ ചന്ദ്രമതിയ്ക്ക് വലിയ പണിയാൻ കൊടുത്തത്. എന്നാൽ രേവതിയുടെ സ്വർണം വാങ്ങുകയും അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തു എന്നറിഞ്ഞപ്പോൾ തന്നെ ചന്ദ്രമതിയെ തകർക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്. എന്തായാലും ഇതോടുകൂടി സച്ചിയ്ക്കും രേവതിയ്ക്കും വലിയൊരു സമ്മാനമാണ് അച്ഛമ്മ കൊടുത്തത്.
Athira A
in serialserial story review