വർഷയുടെ പുതിയ പ്ലാനിൽ ചന്ദ്രമതിയ്ക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; രേവതിയുടെ നീക്കത്തിൽ കിടിലൻ ട്വിസ്റ്റ്!!

വർഷയും ശ്രീകാന്തും വന്നതോടെ ചന്ദ്രോദയത്ത് പല പ്രശ്നങ്ങളും ഉണ്ടായി. അവസാനത്തെ പ്രശ്നത്തിന് രവീന്ദ്രൻ പരിഹാരം കണ്ടുവെങ്കിലും അത് സച്ചിയ്‌ക്കോ രേവതിയ്ക്കോ താങ്ങാൻ കഴിയുന്നതായിരുന്നില്ല. എന്നാൽ ഇന്ന് വർഷയുടെ തീരുമാനം ചന്ദ്രമതിയ്ക്ക് ഒരു തിരിച്ചടിയായിരിക്കുകയാണ്.

വീഡിയോ കാണാം

Athira A :