വർഷ രേവതിയോട് എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു. പക്ഷെ ശ്രീകാന്തിന്റെയും വർഷയുടെയും പ്രണയം തിരിച്ചറിഞ്ഞ രേവതി ആ സത്യങ്ങളെല്ലാം സച്ചിയോട് പറഞ്ഞു. പക്ഷെ സച്ചിയുടെ പ്രതികരണം രേവതിയെ സച്ചിയോ പ്രതീക്ഷിക്കാത്തതായിരുന്നു.
Athira A
in serialserial story review