രേവതിയുടെ മുന്നിൽ നാണംകെട്ട് ശ്രുതി; തെളിവ് സഹിതം പിടിക്കപ്പെട്ടു; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!
ശ്രുതിയുടെയും ശുദ്ധിയുടെയും സ്വഭാവം കണ്ടിട്ട് സച്ചിയ്ക്ക് നല്ല സംശയം ഉണ്ട്. അതുകൊണ്ടാണ് മാക്സിമം ശുദ്ധിയെ കൊണ്ട് തന്നെ സത്യങ്ങൾ പറയിപ്പിക്കാൻ സച്ചി ശ്രമിച്ചത്. അവസാനം അതും സംഭവിച്ചു.