നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി എന്നെ ചതിച്ചതാണെന്നും പറഞ്ഞ് അവിടന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് നീലിമ ശ്രമിച്ചത്. എന്നാൽ പെട്ടന്നായിരുന്നു ആ ട്വിസ്റ്റ് സംഭവിച്ചത്. അതോടുകൂടി കഥ തന്നെ മാറിമറിഞ്ഞു.
Athira A
in serialserial story review