4 ദിവസത്തിനകം ആധാരം തിരികെ കൊടുത്തില്ലെങ്കിൽ പ്രശ്നം വഷളാകുമെന്ന് മനസിലാക്കിയ ചന്ദ്രമതി ശ്രുതോയോട് പറഞ്ഞ് മലേഷ്യയിലെ അച്ഛന്റെ കയ്യിൽ നിന്നും പൈസ വാങ്ങാൻ പറഞ്ഞു. പക്ഷെ ഈ പ്രശ്നത്തിന് ഒരു പരിഹാരം മാത്രേയൊള്ളൂ എന്ന് തിരിച്ചറിഞ്ഞ ശ്രുതി ബ്യൂട്ടി പാർലർ വിറ്റ് പൈസ കൊടുക്കാമെന്നുള്ള തീരുമാനത്തിലെത്തി. പക്ഷെ പ്രതീക്ഷിക്കാതെയായിരുന്നു നവീന്റെ കടന്ന് വരവ്. അതോടുകൂടി ശ്രുതിയുടെ ജീവിതം തന്നെ മാറിമറിയുകയാണ്.
Athira A
in serialserial story review