ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക് ഒരു സ്കൂട്ടി വാങ്ങികൊടുത്താണ് ആ പ്രശ്നം സച്ചി പരിഹരിച്ചത്. പക്ഷെ അതോടുകൂടി പെട്ടത് സുധിയും ശ്രുതിയുമാണ്.
Athira A
in serialserial story review