ചന്ദ്രമതിയെ തകർത്തുകൊണ്ട് രവിയുടെ കൈയ്യുംപിടിച്ച് സച്ചിയും രേവതിയും പടിയിറങ്ങി. പക്ഷെ അത് ചന്ദ്രയ്ക്ക് സഹിച്ചില്ല. അവരെ തടയാൻ ശ്രമിച്ചു. എന്നാൽ സച്ചിയും രേവതിയും ഇല്ലാത്ത വീട്ടിൽ ഒരു നിമിഷം പോലും നിൽക്കില്ല എന്ന വാശിയിൽ തന്നെയാണ് രവീന്ദ്രൻ. ഒടുവിൽ ചന്ദ്രമതി തന്റെ തീരുമാനം മാറ്റി. പക്ഷെ പണി മുഴുവൻ കിട്ടിയത് ശ്രുതിയ്ക്കായിരുന്നു.
Athira A
in serialserial story review
സച്ചിയെ കുറിച്ചുള്ള സത്യങ്ങൾ തുറന്നടിച്ച് രവി; ചന്ദ്രയിൽ നിന്നും രക്ഷപ്പെടാൻ ശ്രുതി ചെയ്ത കടുംകൈ!!
-
Related Post