സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല. ഇനി സുധിയേയും കൊണ്ട് ചന്ദ്രോദയത്തിന്റെ പടിയിറങ്ങാനുള്ള പ്ലാനിലാണ് ശ്രുതി….
Athira A
in serialserial story review