സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ അരങ്ങേറുന്നത്. ശ്രുതിയുടെ ചടങ്ങ് മാറ്റിവെച്ചു. പകരം വർഷയുടെ ചടങ്ങ് നടത്താനാണ് തീരുമാനം. ഒടുവിൽ ആ സത്യവും പുറത്തായി.
Athira A
in serialserial story review