വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ കരുവാക്കി ആഘോഷം തകർക്കാനാണ് ഇരുവരുടെയും ശ്രമം.ഈ പ്രശ്നത്തിൽ നിന്ന് സച്ചി എങ്ങനെ രക്ഷപ്പെടും, ശ്രുതിയുടെ കള്ളങ്ങളെല്ലാം ചന്ദ്രമതിയുടെയും എല്ലാവരുടെയും മുന്നിൽ പൊളിയുമോ എന്നറിയാനുള്ള ആകാംഷയാണ് പ്രേക്ഷകർക്ക്…
Athira A
in serialserial story review
സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!!
-
Related Post