രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി നാറിനാണംകേട്ടോടിയ ശ്രുതിയ്ക്ക് ചന്ദ്രമതി ഒരുക്കിയത് പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു.
Athira A
in serialserial story review