സച്ചിയേയും രേവതിയെയും കുറ്റപ്പെടുത്തി പ്രശ്ങ്ങൾ ഉണ്ടാക്കാനായി ശ്രമിക്കുന്ന ശ്രുതിയ്ക്കിട്ടൊരു വമ്പൻ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്. ഇതുവരെ എല്ലാവരെയും കബളിച്ച് മലേഷ്യയിലെ ഒരുപാട് സ്വത്തുക്കളുടെ അവകാശി എന്ന് പറഞ്ഞ് നടക്കുന്ന ശ്രുതിയുടെ ഇളയച്ഛൻ ലാൻഡ് ചെയ്യുകയാണ്. അതും മലേഷ്യയിൽ നിന്നും.
