സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!!

രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം വാങ്ങി നൽകി. പക്ഷെ രേവതിയെ ഞെട്ടിച്ചത് ഇതൊന്നുമല്ല. ടാക്സി സ്റ്റാന്റിലെത്തിയ ശേഷം രേവതിയ്ക്ക് ഒരു വമ്പൻ സർപ്രൈസ് സച്ചി ഒരുക്കിയിരുന്നു….

വീഡിയോ കാണാം

Athira A :