ദേവുവിനെ നാറ്റിക്കാൻ ശ്രമിച്ച ചന്ദ്രയ്ക്ക് എട്ടിന്റെപണി കൊടുത്ത് വർഷ; പരസ്യമായി നാറിനാണം കെട്ടു!!

സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി.

വീഡിയോ കാണാം

Athira A :